കൂത്താട്ടുകുളം: ചോരക്കുഴി ചീനിക്കുഴി പുത്തൻപുരയിൽ (കുന്നേൽ) പരേതനായ ജോർജിന്റെ ഭാര്യ മേരി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചോരക്കുഴി സെയ്ന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: കെ.ജെ.ജോസ്, ബാബു (റിട്ട.തഹസീൽദാർ). മരുമക്കൾ: ബീന, ജിപ്സി.