പെരുമ്പാവൂർ: പുന്നയം മാങ്കുളം ഇല്ലത്ത് വിശ്വം നമ്പൂതിരി (67) നിര്യാതനായി. ഭാര്യ: രാധ അന്തർജ്ജനം. മക്കൾ: വിഷ്ണു നമ്പൂതിരി, ഗായത്രി. മരുമക്കൾ: മനോജ്, ദിവ്യ.