പെരുമ്പാവൂർ: ഇരിങ്ങോൾ അറയ്ക്കൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയാമ്മ (83 - റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നെല്ലിമോളം സെന്റ് മേരീസ് ജാക്കോബൈറ്റ് പള്ളി സെമിത്തേരിയിൽ. മകൾ: ഡെയ്സി (റിട്ട. ഹെഡ്ക്ലാർക്ക്, പോളിക്ലിനിക്). മരുമകൻ: പോൾസി (റിട്ട. അസി. മാനേജർ, ഇന്ത്യൻ ഓവർസീസ് ബാങ്ക്).