കൊച്ചി കോർപറേഷന്റെ 2019-20 ബഡ്ജറ്റ് അവതരണത്തിന് ശേഷം മേയർ സൗമിനി ജെയിൻ ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദിന് പൂച്ചെണ്ട് നൽകി ആശംസിക്കുന്നു