lalithambika
ലളിതാംബിക

കൊച്ചി: വൈറ്റില ജനതറോഡ് ശ്രീപുരത്തിൽ പരേതനായ എൻ.ശിവദാസന്റെ (കയർ ബോർഡ്) ഭാര്യ ലളി​താംബി​ക (83)നി​ര്യാതയായി​. എറണാകുളം ഗവ. ഗേൾസ് യു.പി​.സ്കൂൾ അദ്ധ്യാപി​കയായി​രുന്നു. സംസ്കാരം ഇന്ന് (ഞായർ) ഉച്ചയ്ക്ക് 12ന്. മക്കൾ : ഡോ.രാജീവ് (ഇ.എസ്.ഐ, തൃശൂർ), ബീന ശി​വദാസ് (ന്യൂ ഇന്ത്യ അഷ്വറൻസ് ), രഞ്ജി​ത്ത് (ഓറി​യന്റൽ ഇൻഷ്വറൻസ്. ആലുവ). മരുമക്കൾ: ഡോ.ശോഭ (വി​ദ്യ അക്കാഡമി​, തൃശൂർ), പ്രീതി​ (ഡി​.ഇ.ൻ ബി​.എസ്.എൻ.എൽ, ആലുവ)