എരൂർ: മംഗലത്ത് വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ജഗദംബിക (തുളസി 68) നിര്യാതയായി. എരൂർ എൻ.എസ്.എസ്. വനിതാസമാജം പ്രസിഡന്റും കൊപ്പറമ്പ് റെസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായിരുന്നു. മക്കൾ: മായ, മനോജ്. മരുമക്കൾ: ബാലൻ, രേഖ