കുമ്പളം: കുമ്പളം വടക്കേടത്ത് റിട്ട: ആർ.എം.എസ്. ജീവനക്കാരൻ കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: അല്ലി. മകൻ: അനൂപ് കൃഷ്ണൻ. മരുമകൾ: രജി.