കോതമംഗലം: മാളിയേക്കണ്ടം കോമേന്തപ്പടി മുക്കത്ത് ഇസഹാക്ക് മത്തായി (മത്തച്ചൻ - 97) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ഐസക്ക് മാത്യു, ഏലിയാമ്മ, മൈക്കിൾ, ജോസ്, ആന്റണി, മാത്യു, ജോർജ്, റവ. സിസ്റ്റർ റോസ് മാത്യു സിഎംസി, മോളി. മരുമക്കൾ: മേരി, ജോർജ്, ആനി, ഗ്രേസി, ജസി, ജാൻസി (നഗരസഭാംഗം, കോതമംഗലം) സിസിലി, സണ്ണി.