പെരിങ്ങല: പരേതനായ വടയത്തുകുഴി സുലൈമാന്റെ മകൻ പരീക്കുഞ്ഞ് (58) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സുൾഫിക്കർ, ഷെഹ്നാസ്. മരുമക്കൾ: ജാഫർ, ജബ്ബാർ.