മൂവാറ്റുപുഴ: വാഴപ്പിള്ളി ഇ.എം.എസ്. നഗറിൽ കുരുപ്പത്തടത്തിൽ നന്ദിനിഅമ്മ (88) നിര്യാതയായി. മക്കൾ: സാവിത്രി, ഉഷ, വിജയകുമാരി. മരുമക്കൾ: ശശി, രാമചന്ദ്രൻ, പരേതനായ രാജൻ.