കരുമാല്ലൂർ: മാഞ്ഞാലി മാട്ടുപുറം നടുവിലത്തട്ടിൽ എൻ.എ.മാധവൻ (73) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സനിത, സിന്ധു, ഷിജു. മരുമക്കൾ: ഉദയൻ, പവിത്രൻ, സജിത.