ചെങ്ങമനാട്: ടെമ്പിൾ വ്യൂവിൽ പരേതനായ എം.ശ്രീധരൻപിള്ളയുടെ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ) ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (84) നിര്യാതയായി. മക്കൾ: ഷീല, പരേതനായ രാജേന്ദ്രൻ, ബാലചന്ദ്രൻ, അജിത.