കോതമംഗലം: കുത്തുകുഴി കൊച്ചുപുരയ്ക്കൽ പരേതനായ മാത്യുവിന്റെ മകൻ ജോയി മാത്യു (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മാതാവ്: റോസക്കുട്ടി മാത്യു. സഹോദരങ്ങൾ: ബീന കുരുവിള, ജെസി ജോറി.