അഞ്ചുമന: അശ്വതി അപ്പാർട്ട്മെന്റിൽ ലതിക ഭവനിൽ ഗിരീഷ് ജി.ആർ. (26) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുത്തൻകുരിശ് ഐ.പി.സി ഹൈവേ ഫെല്ലോഷിപ്പ് സെമിത്തേരിയിൽ. മാതാവ്: ഡോ. ഗീത.