തൃപ്പൂണിത്തുറ: കാക്കനാട് നടുപ്പറമ്പിൽ കിളിത്താറ്റിൽ സാജു പോൾ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുത്തൻകുരിശ് പെന്തക്കോസ്ത് സെമിത്തേരിയിൽ. ഭാര്യ: സാലമ്മ (റിട്ട.ഹെഡ് നഴ്സ്, ജനറൽ ആശുപത്രി, എറണാകുളം). മകൻ: സുജിത് (ഷെൽ, ബെംഗളൂരു). മരുമകൾ: റ്റെനി.