'ചിരിയിൽ രണ്ടിലൊന്നറയാം"...എറണാകുളം ഗസ്റ്റ് ഹൗസിൽ കോൺഗ്രസ് നേതാക്കളുമായി ചർച്ചയ്ക്കെത്തിയ കെ.എം. മാണിയും പി.ജെ. ജോസഫും ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ എന്നിവരുമയി സൗഹൃദത്തിനിടയിൽ നർമ്മം പങ്കുവച്ചപ്പോൾ