ഈ ചൂടൊന്ന് കുറക്കാമോ...പാഴായ 1000 ദിനങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിന് എറണാകുളം ഡി.സി.സി. ഓഫീസിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വേദിയിൽ ചൂട് കൂടിയപ്പോൾ ഫാനിടാൻ നിർദ്ദേശിക്കുന്നു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ജോണി നെല്ലൂർ, എം.എൽ.എമാരായ എം.കെ. മുനീർ, അനൂപ് ജേക്കബ് എന്നിവർ സമീപം