photo
ഉറച്ചിരിക്കാം...പാഴായ 1000 ദിനങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിന് എറണാകുളം ഡി.സി.സി. ഓഫീസിലെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയെ സീറ്റിൽ ഇരുത്തുന്ന എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമീപം