ചോറ്റാനിക്കര : കാഞ്ഞിരമറ്റം മഠത്തിനാൽ പി.വി. സോമന്റെ ഭാര്യ രാജി സോമൻ (61) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ പത്തിന് പെരുമ്പിള്ളി സ്വർഗീയം ശ്മശാനത്തിൽ. ബ്രഹ്മമംഗലം ഏനാദി ചെറകുളത്തിൽ കുടുംബാംഗമാണ്. മക്കൾ: സിത്താര, നയന. മരുമക്കൾ: മോൻസി ,മോഹൻ.