മരട് : കൊട്ടാരം ജംഗ്ഷൻ സൊസൈറ്റി റോഡ് തെറ്റാലിക്കൽ സ്റ്റീഫന്റെ ഭാര്യ മിനി (52) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സജന (കാനഡ), സ്റ്റിയു.