മരട്: ജയന്തി റോഡ് കാട്ടാശേരിവീട്ടിൽ പി.വി. പ്രഭാകരന്റെ ഭാര്യ കൃഷ്ണവേണി (64) നിര്യാതയായി. മക്കൾ: പ്രശാന്ത് (ഏരിയ മാനേജർ എസ്.ബി.ഐ ഹൈദരാബാദ്), പ്രിയ. മരുമക്കൾ: കവിത, ഷൈൻ (ഖത്തർ). സംസ്കാരം ഇന്ന് രാവിലെ 10ന് നെട്ടൂർ ശാന്തിവനത്തിൽ.