മരട്: ടി.വി. ജംഗ്ഷനു സമീപം സ്മിതാ നിവാസിൽ പരേതനായ കെ. അംബുജാക്ഷന്റെ ഭാര്യ ബിജി സ്മിത (52) (കണയന്നൂർ താലൂക്ക് ഓഫീസ്) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരൻ : മണിക്കുട്ടൻ.