തൃപ്പൂണിത്തുറ: എരുർ വട്ടപ്പറമ്പിൽ അജിത്ത്കുമാർ (59) നിര്യാതനായി. കോൺഗ്രസ് എരുർ മണ്ഡലം വൈസ് പ്രസിഡന്റ്, ഇ.ഡി.സി.ഡബ്ല്യു, യു., ഐ.എൻ.ടി.യു.സി തൃപ്പൂണിത്തുറ ഈസ്റ്റ് ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാധിക. മക്കൾ: അരുൺ, അഖിൽ. മരുമക്കൾ: മീനു, ഭാവന.