മൂവാറ്റുപുഴ: പായിപ്ര മോളത്ത് രാമചന്ദ്രൻ നായരുടെ ഭാര്യ കമലമ്മ (72) നിര്യാതയായി. മക്കൾ : ബിന്ദു എം.ആർ, ബിനു എം.ആർ ( റാഡോ ടയേഴ്സ് കോതമംഗലം). മരുമകൻ : ബാബു ( റിട്ട. മിലിറ്ററി). സംസ്കാരം നടത്തി.