മൂവാറ്റുപുഴ: പെരിങ്ങഴ ചെറുവത്തൂർ ജോസഫിന്റെ ഭാര്യ പൗളി ജോസഫ് (61 - റിട്ട. നഴ്സിംഗ് സൂപ്രണ്ട്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പെരിങ്ങഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മകൻ: ബിബിൻ (എൻജിനിയർ, വി.വി.ഡി.എൻ ടെക്നോളജീസ്, കാക്കനാട്). മരുമകൾ: ബിഞ്ജു (എൻജിനിയർ, വി.വി.ഡി.എൻ)