കല്ലൂർക്കാട്: എടാട്ടേൽ ഇ.ടി. ജോസഫ് (89) നിര്യാതനായി. സംസ്കാരം നാളെ (ശനി) ഉച്ചയ്ക്ക് 2.30ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പി.എ. ത്രേസ്യാക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ്, ഗേൾസ് ഹൈസ്കൂൾ, മുതലക്കോടം). മക്കൾ: പ്രൊഫ. റെജീന ജോസഫ് (ന്യൂമാൻ കോളേജ്, തൊടുപുഴ), ഡോ. തോമസ് ജോസഫ് (റോജി). മരുമക്കൾ: ഡോ. തോമസ് ജെ. നെടുമ്പാറ (യു.കെ), ഡോ. എലിസബത്ത് ജോസഫ് (സ്വീറ്റി).