വഴിത്തല: പാറയ്ക്കൽ പരേതനായ പി.എ. എബ്രാഹത്തിന്റെ ഭാര്യ വി.എ. ഏലിക്കുട്ടി (84 - റിട്ട. ടീച്ചർ, സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ) നിര്യാതയായി. സംസ്കാരം നാളെ (ശനി) രാവിലെ 10ന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജെയ്സൺ (വിയന്ന), ജെയ്മോൾ (ഫാർമസിസ്റ്റ്,പി.എച്ച്.സി, രാമപുരം), ജിജിമോൻ (നേവൽബേസ്), ജോമി (സാസ്കൻ, ബംഗളൂരു). മരുമക്കൾ: റെന്നി (വിയന്ന), വക്കച്ചൻ , സാലി, (ടീച്ചർ, ഒ.എൽ.സി.ജി.എച്ച്.എസ്., തോപ്പുംപടി), റിജി (എച്ച്.എ.എൽ,ബംഗളൂരു).