obit-joseph
ജോസഫ് ആഗസ്തി

രാജാക്കാട്:മുരിക്കുംതൊട്ടി ചുണ്ടൻകുഴിയിൽ ജോസഫ് ആഗസ്തി (58) നിര്യാതനായി. ഭാര്യ ലില്ലി .കുമ്പപ്പാറ തെങ്ങുംതോട്ടത്തിൽ കുടുംബാംഗം. മക്കൾ:ബിൻജു,​ ബന്റോ. മരുമക്കൾ:ഷിബു ,​ ആൻസി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരോത്തീസ് പള്ളിയിൽ.