മറയൂർ: മറയൂർ കോട്ടക്കുളം മൂഴിയിൽ തോമസിന്റെ മകൻ വിനയൻ തോമസ് (55) നിര്യാതനായി . ഭാര്യ ലില്ലി, മക്കൾ. വിനീഷ്, ലിനിഷ, വിനീത. സംസ്‌ക്കാരം നടത്തി.