കോലാനി : പാറക്കടവ് മമ്പിള്ളിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ ഭാർഗ്ഗവിയമ്മ(105) നിര്യാതയായി. മക്കൾ: ശിവരാമപിള്ള (റിട്ട. തഹസിൽദാർ), എം.എസ്. രാജൻ (സി പി എം ബ്രാഞ്ച് അംഗം), എം.എസ്. മോഹനൻ (റിട്ട. പട്ടികജാതി വികസന വകുപ്പ്), ലീല, അമ്മിണി, ശ്യാമള. മരുമക്കൾ: രാധ, രമ, എൽസി, രാഘവൻപിള്ള (റിട്ട. വില്ലേജ് ഓഫീസർ), രാമകൃഷ്ണപിള്ള (റിട്ട. റവന്യൂ വകുപ്പ്), നാരായണപിള്ള (റിട്ട. റവന്യൂ വകുപ്പ്). സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ.