ഏലപ്പാറ: പീടികതുണ്ടിയിൽ സെബാസ്റ്റ്യൻ ആന്റണി (ഷാജി- 59) നിര്യാതനായി. ഭാര്യ: ഷൈനി പൊൻകുന്നം കുഴിവേലികുഴിയിൽ കുടുംബാംഗം. മക്കൾ: ഷാലറ്റ്, ഷാലു. മരുമക്കൾ: ജോ സെബാസ്റ്റ്യൻ (മരോട്ടിക്കൽ, മുണ്ടക്കയം), അഞ്ജന (താന്നിക്കൽ, ചെങ്ങളം). സംസ്‌കാരം നാളെ രാവിലെ 11ന് സെന്റ് അൽഫോൻസാ ദേവാലയ സെമിത്തേരിയിൽ.