കുണിഞ്ഞി: കുളത്തുങ്കൽ കെ.എം അഗസ്റ്റിന്റെ ഭാര്യ എൽസിക്കുട്ടി അഗസ്റ്റിൻ (70) നിര്യാതയായി. പരേത പ്രവിത്താനം ഈഴാറാത്ത് കുടുംബാംഗം. മക്കൾ: ബിജുമോൻ, സോണി. മരുമക്കൾ: സുമ, ഷിബു. സംസ്കാരം നാളെ രാവിലെ 10.30 ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ.