obit-joseph
ജോസഫ്

കാളിയാർ: തോപ്പിൽ ജോസഫ് (90)​ നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ജോൺ,​ പരേതനായ ജോർജ്ജ്,​ ഡെയ്സി,​ ഡെൽസ.മരുമക്കൾ: ഗ്രേസി,​ ജോയി,​ ബെന്നി. സംസ്കാരം ആറിന് രാവിലെ 10.30 ന് കാളിയാർ സെന്റ് റീത്താസ് പള്ളിയിൽ.