obit-sarasamma
സരസമ്മ

കഞ്ഞിക്കുഴി: പരയ്ക്കാട്ട് രാജപ്പന്റെ ഭാര്യ സരസമ്മ (68) നിര്യാതയായി. പരേത പാലാ വലിയപറമ്പിൽ കുടുംബാംഗം. മക്കൾ: പി.ആർ. രാജേഷ് (ഫോട്ടോഗ്രാഫർ, മംഗളം), രജനി, രതീഷ്. മരുമക്കൾ: മീര (ചീഫ് മാനേജർ കെ.എസ്.എഫ്.ഇ, പച്ചാളം), സന്തോഷ് (നവരത്ന ടെയ്‌ലറിംഗ്, പാല). സംസ്‌കാരം നടത്തി.