obit-abraham
സി.എം. അബ്രാഹം

അരിക്കുഴ: ചൂരാപ്പുഴ സി.എം. അബ്രാഹം (കുഞ്ഞവരാച്ചൻ- 80) നിര്യാതനായി. ഭാര്യ: മറിയാമ്മ അബ്രാഹം പാല കടമ്പുകാട്ടിൽ കുടുംബാംഗം. മക്കൾ: അജിത്ത് അബ്രാഹം (യു.എ.ഇ എക്സ്ചേഞ്ച്), അനീഷ് അബ്രാഹം (ഫിലിപ്പ്സ്, ബാംഗ്ലൂർ). മരുമക്കൾ: ശിൽപ അജിത്ത് വേങ്ങവേലിൽ ചേർപ്പുങ്കൽ (വിശ്വജ്യോതി എൻജിനിയറിംഗ് കോളേജ്,​ വാഴക്കുളം), ലാഡിയ അനീഷ് തോട്ടുങ്കൽ (സെന്റ് ആന്റണീസ് പി.യു. കോളേജ്, ബാംഗ്ലൂർ). സംസ്‌കാരം ഇന്ന് 2.30ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.