പീരുമേട്: കരടിക്കുഴി കുരിശുമൊട്ട ഞാറക്കാട്ട് കിഴക്കേത്തിൽ വീട്ടിൽ ഗണനാഥൻ (കുഞ്ഞുമോൻ- 59) നിര്യാതനായി. ഭാര്യ: ഭാനു. മക്കൾ: അനീഷ്, അഞ്ചു, അനിത. മരുമക്കൾ: മഞ്ചു, മനോജ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.