തൊടുപുഴ: മുതലിയാർമഠം നെല്ലിക്കാനത്തിൽ ലൂക്കാച്ചന്റെയും ത്രേസിയാമ്മയുടെയും മകൻ അരുൺ (37) ഇംഗ്ലണ്ടിൽ നിര്യാതനായി. ഭാര്യ: റെനി. മക്കൾ: റയാൺ, റെയ്ച്ചൽ, റബേക്ക. സംസ്‌കാരം പിന്നീട്.