കുമാരമംഗലം: പാറ ശ്രീവിനായകം (രമ്യാലയം) വീട്ടിൽ പരേതനായ വാസവന്റെ ഭാര്യ തങ്കമണി (68) നിര്യാതയായി. മക്കൾ: രഞ്ജിനി, രമ്യ. മരുമക്കൾ: രാജീവ്, മനോജ്. സംസ്കാരം നടത്തി.