iob-kogeorge
കെ.ഒ. ജോർജ്ജ്

കരിമണ്ണൂർ: മുളപ്പുറം കിഴക്കുംതല കെ.ഒ. ജോർജ്ജ് (60)​ നിര്യാതനായി. ഭാര്യ: വത്സമ്മ നെടുങ്ങാടപ്പിള്ളി നടുപുരയിൽ കുടുംബാംഗം. മക്കൾ: ആൻസി,​ അനിത,​ അമല. മരുമക്കൾ: ജോൺസൺ കുന്നേൽ വെള്ളെള്ള്,​ നിഖിൽ ചാക്കോ കിലുക്കൻ അയ്യമ്പുഴ. സംസ്കാരം നാളെ രാവിലെ 11.30ന് സെന്റ് ജൂഡ് പള്ളിയിൽ.