iobmerychacko
മേരി ചാക്കോ

കോതമംഗലം: മാതിരിപ്പിള്ളി ഇടപ്പുളവൻ പരേതനായ ചാക്കോയുടെ ഭാര്യ മേരി (90) നിര്യാതയായി. മക്കൾ: ആനി, ലില്ലി, എൽസി, വൽസ, ഡെയ്‌സി. മരുമക്കൾ: രാജു, ജോളി, ബേബി, പോൾ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ നടക്കും.