കല്ലൂർക്കാട്: കാട്ടാംകോട്ടിൽ കെ.വി. ജോസഫ് (71) നിര്യാതനായി. ഭാര്യ: മേരി ആവോലി കാരാമേൽ കുടുംബാംഗം. മക്കൾ: സിനി (യു.കെ), സിജോ (യു.കെ), സിയ. മരുമക്കൾ: വിജോ മഞ്ഞാടിക്കൽ (രാമപുരം), ജീമോൾ ഇലവുങ്കൽ (തെക്കുംഭാഗം), അരുൺ മണിമലപറമ്പിൽ (കടപ്പൂര്). സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ.