തൊടുപുഴ: മടക്കത്താനം പേടിക്കാട്ടുകുന്നേൽ ഐപ്പ് ചാക്കോ (പാപ്പച്ചൻ- 87) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: ചാക്കോച്ചൻ കഞ്ഞിക്കുഴി, മാണി ആവോലിച്ചാൽ, ജോർജ് വെള്ളിയാമറ്റം, ഫ്രാൻസിസ്, ബേബി പനംകൂട്ടി, കൊച്ചുത്രേസ്യ. മരുമക്കൾ: എൽസി, ബേബി, ആലീസ്, ആലിസ്, ജെസി, അപ്പച്ചൻ. സംസ്കാരം നടത്തി.