തൊടുപുഴ: തൊടുപുഴ മുനിസിപ്പൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായി കെ.എം. ഷാജഹാൻ (പ്രസിഡൻ്റ്), പ്രമോദ് പുളിക്കുഴ, കെ.കെ. കരീം, എം.കെ. മുജീബ്, ആനി ജോർജ് ( വൈസ് പ്രസി‌ഡന്റുമാർ), ചന്ദ്രൻ പുതുത്തോളിൽ (ട്രഷറർ), ടി.എച്ച്. ഹാരീസ്, ഡോണി അഗസ്റ്റിൻ, ഇസ്മായിൽ കൂരാപ്പള്ളിൽ, ജോസ് ചക്കുങ്കൽ, ജാഫർ ചീമ്പാറ, ഷിബു മാത്യു, കെ.ബി. ഹാരീസ്, ഇ.കെ. ലത്തീഫ്, ഇ.എസ്. സലീം, റെജി കോതായിൽ, ഷുക്കൂർ ഇസ്മായിൽ, ജി.എം. നജീബ് (സെക്രട്ടറിമാർ) എന്നിവരെ ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ നാമനിർദ്ദേശം ചെയ്തതായി ബ്ലോക്ക് പ്രസിഡൻ്റ് ജാഫർഖാൻ മുഹമ്മദ് അറിയിച്ചു.