obit-mariyam
മറിയം

മുതലക്കോടം: മുതക്കോടം തോട്ടുപുറത്ത് ജോസഫ് ഉലഹന്നാന്റെ ഭാര്യ മറിയം (99) ജന്മദിനത്തിൽ നിര്യാതയായി. പരേത കോടഞ്ചേരി തെങ്ങുംതോട്ടത്തിൽ കുടുംബാംഗം. മക്കൾ: ബ്രദർ ദേവസ്യ (സെന്റ് മൗണ്ട് ഫോർട്, ഹൈദരാബാദ്), വർഗീസ് ജോസഫ്, ടി.ജെ. മാത്യു (മുൻ മുനിസിപ്പൽ കൗൺസിലർ), ജോസ് ടി ജോസ്, സിസ്റ്റർ സിസിലി ജോസ് (ഉർസുലിൻ കോൺവന്റ്, ടാൻസാനിയ), ചിന്നമ്മ വർക്കി, മേഴ്സി ജോണി. മരുമക്കൾ: വർക്കി വാഴപ്ലാംകുടിയിൽ ചിറ്റൂർ (റിട്ട. സെയിൽടാക്സ് ഓഫീസർ), ജോണി വലിയവീട്ടിൽ (കാളിയാർ), ഫിലോമിന മാത്യു അഗളിയിൽ (മുരിക്കാശേരി), ചിന്നമ്മ വർഗീസ് വലിയതറ (വൈക്കം), ലിസമ്മ ജോസ്, കാര്യാങ്കൽ (പാലാ). സംസ്‌കാരം എട്ടിന് ഉച്ചകഴിഞ്ഞ് 2.30ന് മുതക്കോടം സെന്റ് ജോർജ് ഫൊറോനപള്ളിയിൽ.