obit-babu
ബാബു ജേക്കബ്

തൊടുപുഴ: മുൻ എം.എൽ.എ എ.സി. ചാക്കോയുടെ മകനും കെ.എസ്.ഇ.ബി റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയറുമായ താഴത്തുവീട്ടിൽ ബാബു ജേക്കബ് (72) നിര്യാതനായി. ഭാര്യ: തെരേസ ഈരാറ്റുപേട്ട പ്ലാത്തോട്ടം കുടുംബാംഗം. മക്കൾ: ജോബി, ജൂലി, ജിബി (എല്ലാവരും യു.എസ്.എ), ഡോ. ജീനു വിവേക് (തിരുവനന്തപുരം). മരുമക്കൾ: ടിനു തളിയത്ത്, ആലുവ (യു.എസ്.എ), ജോഷ്വാ മാമ്മൻ കളിയിക്കൽ, ഇലന്തൂർ (യു.എസ്.എ), ഷെറിൻ അന്ന സണ്ണി കല്ലുകളം, എറണാകുളം (യു.എസ്.എ), ഡോ. വിവേക് പോൾ വിതയത്തിൽ (തിരുവനന്തപുരം). സംസ്‌കാരം ഒമ്പതിന് രാവിലെ 10ന് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ.