മേലേച്ചിന്നാർ: മുത്തനാട്ട് തോമസ് ജോസഫ് (72) നിര്യാതനായി. ഭാര്യ: പരേതയായ കുട്ടിയമ്മ. മക്കൾ: സുബിൻ, സുസ്മിത, സുനീറ്റ. മരുമക്കൾ: മിനി, ജാക്സൺ, സാം. സംസ്കാരം ഇന്ന് രാവിലെ 11ന് ബഥേൽ സെന്റ് ജേക്കബ് പള്ളിയിൽ.