കുമളി: അമരാവതി ബാങ്കിന് പുതിയ സാരഥികളായി വി.ഐ. ഷിംസൺ (പ്രസിഡന്റ്), ജോസ് അഴകത്ത് (വെെസ് പ്രസിഡന്റ്), ഷാജിമോൻ ശ്രീധരൻ (ജില്ലാ ബാങ്ക് പ്രതിനിധി), വക്കച്ചൻ ആലയ്ക്കപറമ്പിൽ, സി.എ. ഗംഗാധരൻ, പി.എൻ. മോഹനൻ, ജോണി ചെരുവ് പറമ്പിൽ, എസ്. പ്രശാന്ത്, സുമ രവി, മഞ്ജു സംഗീത്, ബർവിൻ കനി എന്നിവരെ മെമ്പർമാരായും എതിരില്ലാതെ തിരഞ്ഞെടുത്തു.