വഴിത്തല: പാലത്തിങ്കൽ സ്റ്റീഫന്റെ ഭാര്യ മോളി (64) നിര്യാതയായി. മക്കൾ: ഷിജു, ജോഷി. മരുമക്കൾ: ഷൈനി, ജിൻസി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ.