obit-thrasyamma
ത്രേസ്യാമ്മ

ചേലച്ചുവട്: ചുരുളി ആയത്തുപാടത്ത് പൗലോസിന്റെ ഭാര്യ ത്രേസ്യാമ്മ (72) നിര്യാതയായി. ഏഴല്ലൂർ തയ്യിൽ കുടുംബാംഗം. മക്കൾ: ജിൽസി സിറിയക്, സുനിൽ പോൾ, ബിജി ജോണി, മോളി ബിനോ, ജിജി പോൾ. മരുമക്കൾ: സിറിയക് ഓലിയാനിക്കൽ മുരിക്കാശേരി, ലൗലി സുനിൽ ഇടമനപ്പാട്ട് ചെമ്പകപ്പാറ, ജോണി കൂട്ടുങ്കൽ മുരിക്കാശേരി, ബിനോ വാഴച്ചാലിൽ കമ്പിളികണ്ടം, സിനി ജിജി തെങ്ങനാക്കുന്നേൽ തങ്കമണി. സംസ്‌കാരം ഒമ്പതിന് രാവിലെ 11ന് ചുരുളി സെന്റ് തോമസ് ഫൊറോന പള്ളിയിൽ.