തൊടുപുഴ: ഇടവെട്ടി പുതിയേടത്ത് (ചക്കാലക്കൽ) സി.കെ. ബാലകൃഷ്ണപിള്ള (80) നിര്യാതനായി. ഭാര്യ: ലളിത മുതലിയാർമഠം ചെമ്പകമംഗലം കുടുംബാംഗം. മക്കൾ: ജയകൃഷ്ണൻ പുതിയേടത്ത് (യൂത്ത് ഫ്രണ്ട്- എം സംസ്ഥാന ജനറൽ സെക്രട്ടറി), മഞ്ജു രമേശ്. മരുമക്കൾ: സൗമ്യ ജയകൃഷ്ണൻ (എൽ.ഡി ക്ലർക്ക്, താലൂക്ക് ഓഫീസ്, ദേവികുളം), രമേശ് മനയ്ക്കക്കുടിയിൽ കോതമംഗലം. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.